women doing yoga next to a window

ആർത്തവ വിരാമ० – സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങൾ

August 26, 2019 Hidden Pockets 0

മാസമുറയു०, അതിനെ തുടർന്നുണ്ടാവുന്ന നിർജ്ജീവമായ അണ്ടോല്പാദനവു० കഴിഞ്ഞു ഗർഭപാത്റ० ഒരു വിശ്രമത്തിലേക്കുളള യാത്ര തുടങ്ങുന്നു .  തുടക്കത്തിലെ പതുക്കെ പതുക്കെ അതു ശരീരത്തിലുളള ഈസ്ട്റെജൻ കുറച്ചു കൊണ്ട് അണ്ടോല്പാദന० കുറയ്ക്കുന്നു. വർഷങൾ നീണ്ടു നില്ക്കുന്ന ഒരു സ്ഥിതിവിശേമാണ് മെനോപോസ് അഥവാ ആർത്തവവിരാമ०. ഈ അവസ്ഥ ശരീരം അണ്ടോല്പാദന० നിർത്തുന്നതു വരെ തുടർന്നു കൊണ്ടേയിരിക്കു०.  ആർത്തവ വിരാമത്തിനും മുന്പും, ശേഷവും ശരീരത്തിനു ശാരീരികമായും, മാനസികമായു० മാററങൾ സംഭവിക്കുന്നത് സാധാരണമാണ്. പെരിമെനോപോസ് അഥവാ Read More

Gender and Sex: Can it be redefined through SRS?

August 14, 2019 Hidden Pockets 0

Gender is seen as an important part of a human being’s life. Gender covers the behavioural as well as social aspects and plays an instrumental role in enabling the individual to make a choice of their inner sexual orientation and carry out their respective roles in the society. Mostly men Read More

IMAGE OF PREGNANCY TEST KIT

ഗർഭപരിശോധനാ കിറ്റ് ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

August 5, 2019 Hidden Pockets 0

ഗർഭ നിരോധന മാർഗങ്ങൾ ഒന്നും തന്നെ പൂർണമായും ഫലപ്രദമല്ല. ഒരു സ്ത്രീ ഗർഭിണിയാകാൻ ആകെ വേണ്ടത് ആയിരക്കണക്കിന് ബീജങ്ങളിൽ ഒന്ന് മാത്രമാണ് .ഇക്കാര്യം കണക്കിലെടുക്കുമ്പോൾ നിങ്ങൾ ലൈംഗിക ബന്ധങ്ങളിൽ സജീവമാണെങ്കിൽ പീരിയഡ്‌സ് വരുന്നത് ഒരുദിവസം വൈകിയാൽപോലും അത് നിങ്ങളെ പരിഭ്രമിപ്പിക്കാം. മിയ്ക്കവാറും എല്ലാവർക്കും ആദ്യം ഉണ്ടാകുന്ന സന്ദേഹം ഗർഭിണി ആണോ എന്നുള്ളതായിരിയ്ക്കും. നിങ്ങൾ അത്‌ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും എന്താണ് നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചത് എന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. തീർച്ചയായും അതിനുവേണ്ടി മാത്രമാണ് Read More

Pleasure and Protocol of Oral Sex

July 24, 2019 Hidden Pockets 0

In a society where sex is a topic of taboo, there is no surprise in people not very comfortably talking about Oral sex. Oral sex may be considered as an attribute of sexual intercourse that both male and female indulge in. Oral sex is the act of stimulating one’s partner’s Read More

ആർത്തവക്രമം തെറ്റിയാൽ ഭയപ്പെടേണ്ടതുണ്ടോ ?

July 8, 2019 Hidden Pockets 0

” എനിക്ക് ഇതുവരെ പിരീഡ്‌സ്   ആയിട്ടില്ല… ” വിറയൽ കലർന്ന എന്റെ ശബ്ദം അവന്റെ നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ അവൻ മുഖമുയർത്തി എന്നെ നോക്കി പക്ഷെ ഒരു പക്വതയുള്ള പങ്കാളിയെന്ന നിലയിൽ അവൻ ശാന്തനായി എന്നോട് പറഞ്ഞു: ‘ഭയപ്പെടേണ്ട…സമാധാനമായിരിക്കൂ. നിനക്കറിയില്ലേ പീരിയഡ്‌സ് വൈകുന്നതിന് പല കാരണങ്ങളും ഉണ്ടാകും എന്ന് എന്റേത് മെലിഞ്ഞു വിളറിയ ശരീരമായിരുന്നതിനാൽ,  ഭാരം കൂട്ടാൻ വേണ്ടി അമിതമായി വ്യായാമം ചെയ്യാറുണ്ടായിരുന്നു. ആവശ്യത്തിലധികമുള്ള ഈ വ്യായാമവും അമിതമായ ആശങ്കകളും ആണ് Read More

Menopause: What to Expect when you reach this phase.

July 2, 2019 Hidden Pockets 0

After what may seem like a lifetime of shedding unfertilised eggs and uterine lining in a bloody monthly spectacle, uteruses start on a slow retirement journey. At first gradually, and then at a quicker pace, they start dropping estrogen levels and giving up on ovum production. What we generally understand Read More

1 2 3 6