ഇന്ത്യൻ നിയമം: ഗർഭഛിദ്രത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത പത്തുകാര്യങ്ങൾ

ഇന്ത്യൻ നിയമം : ഇന്ത്യൻ സമൂഹികാവസ്ഥയിൽ നിന്നു വീക്ഷിക്കുമ്പോൾ ഗർഭഛിദ്രം അഥവാ ശാസ്ത്രീയമായ ഗർഭം അലസിപ്പിക്കലിന്റെ (Medical Termination of Pregnancy, MTP)  കാര്യത്തിൽ വളരെയേറെ മിഥ്യാധാരണകളും അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. ഗർഭഛിദ്രം നടത്തുന്നത് നിയമവിധേയമാണെന്നുള്ളത്  മിക്ക സ്ത്രീകൾക്കും അറിവില്ലാത്ത കാര്യമാണ്. ഗർഭഛിദ്രത്തിന്റെ കാര്യത്തിൽ എന്താണ് ശരി എന്താണ് തെറ്റെന്നു സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. ഇന്ത്യയിൽ അബോർഷൻ നടത്തുന്നതിനെ സംബന്ധിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ലാത്ത പത്തു കാര്യങ്ങൾ താഴെ പറയാം. 1. ഗർഭച്ഛിദ്രം ഇന്ത്യയിൽ നിയമവിധേയമാണ്. ചില സാഹചര്യങ്ങളിൽ, ഇരുപത് … Continue reading ഇന്ത്യൻ നിയമം: ഗർഭഛിദ്രത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത പത്തുകാര്യങ്ങൾ