ആർത്തവ വിരാമ० – സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങൾ

മാസമുറയു०, അതിനെ തുടർന്നുണ്ടാവുന്ന നിർജ്ജീവമായ അണ്ടോല്പാദനവു० കഴിഞ്ഞു ഗർഭപാത്റ० ഒരു വിശ്രമത്തിലേക്കുളള യാത്ര തുടങ്ങുന്നു .  തുടക്കത്തിലെ പതുക്കെ പതുക്കെ അതു ശരീരത്തിലുളള ഈസ്ട്റെജൻ കുറച്ചു കൊണ്ട് അണ്ടോല്പാദന० കുറയ്ക്കുന്നു. വർഷങൾ നീണ്ടു നില്ക്കുന്ന ഒരു സ്ഥിതിവിശേമാണ് മെനോപോസ് അഥവാ ആർത്തവവിരാമ०. ഈ അവസ്ഥ ശരീരം അണ്ടോല്പാദന० നിർത്തുന്നതു വരെ തുടർന്നു കൊണ്ടേയിരിക്കു०.  ആർത്തവ വിരാമത്തിനും മുന്പും, ശേഷവും ശരീരത്തിനു ശാരീരികമായും, മാനസികമായു० മാററങൾ സംഭവിക്കുന്നത് സാധാരണമാണ്. പെരിമെനോപോസ് അഥവാ ആർത്തവവിരാമത്തിനു മുന്പ് ആർത്തവവിരാമത്തിനു മുന്പുളള കാലയളവിനെയാണു … Continue reading ആർത്തവ വിരാമ० – സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങൾ