ആർത്തവക്രമം തെറ്റിയാൽ ഭയപ്പെടേണ്ടതുണ്ടോ ?

” എനിക്ക് ഇതുവരെ പിരീഡ്‌സ്   ആയിട്ടില്ല… ” വിറയൽ കലർന്ന എന്റെ ശബ്ദം അവന്റെ നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ അവൻ മുഖമുയർത്തി എന്നെ നോക്കി പക്ഷെ ഒരു പക്വതയുള്ള പങ്കാളിയെന്ന നിലയിൽ അവൻ ശാന്തനായി എന്നോട് പറഞ്ഞു: ‘ഭയപ്പെടേണ്ട…സമാധാനമായിരിക്കൂ. നിനക്കറിയില്ലേ പീരിയഡ്‌സ് വൈകുന്നതിന് പല കാരണങ്ങളും ഉണ്ടാകും എന്ന് എന്റേത് മെലിഞ്ഞു വിളറിയ ശരീരമായിരുന്നതിനാൽ,  ഭാരം കൂട്ടാൻ വേണ്ടി അമിതമായി വ്യായാമം ചെയ്യാറുണ്ടായിരുന്നു. ആവശ്യത്തിലധികമുള്ള ഈ വ്യായാമവും അമിതമായ ആശങ്കകളും ആണ് ആർത്തവക്രമം തെറ്റാനുള്ള കാരണം എന്ന് ഞങ്ങൾ … Continue reading ആർത്തവക്രമം തെറ്റിയാൽ ഭയപ്പെടേണ്ടതുണ്ടോ ?